മദ്‌റസയുടെ വൈസ് പ്രസിഡന്റായും പള്ളിയുടെയും മദ്‌റസയുടെയും കമ്മിറ്റി മെമ്പര്‍മാരിലൊരാളായും കുറേ കാലം സേവനം ചെയ്ത ഒരാളായിരുന്നു കെ.സി. ബാവ ഹാജി. പള്ളിയെയും മദ്‌റസയെയും സാമ്പത്തികമായി ധാരാളം സഹായിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സാമ്പത്തികമായി പരാധീനതകള്‍ നേരിട്ടിരുന്ന കാലത്ത് തെങ്ങ് തന്നു സഹായിച്ചവരില്‍ പ്രധാനിയാണ്. കുനിയില്‍ റോഡിനുവേണ്ടി വളരെ ഭൂമി തന്നു സഹകരിച്ചിട്ടുണ്ട്.

No comments:
Post a Comment