Sunday, 23 February 2014

തട്ടങ്ങശ്ശേരി ഇമ്പിച്ചി മോദി ഹാജി


നിശ്ശബ്ദമായി പള്ളിക്കും മദ്‌റസക്കും വേണ്ടി സേവനങ്ങള്‍ ചെയ്തിരുന്ന ഒരു നാടന്‍ ആബിദായിരുന്നു ടി. ഇമ്പിച്ചിമോദി ഹാജി. മദ്‌റസക്കുവേണ്ടി സ്ഥലം നല്‍കിയിട്ടുണ്ട്. നാടിന്റെ മത സാമൂഹിക നേതൃനിരയില്‍ പ്രധാനിയായി ഗണിക്കപ്പെടുന്നു. വലിയ ദീനിയ്യായിരുന്ന അദ്ദേഹം സദാ ദിക്‌റുകളിലും ഖുര്‍ആന്‍ പാരായണത്തിലുമാണ് സമയം കഴിച്ചിരുന്നത്. പള്ളിയിലായിരിക്കുമ്പോഴും വീട്ടിലായിരിക്കുമ്പോഴുമെല്ലാം മുഖ്യ ജോലി ആരാധനകളായിരുന്നു. 

No comments:

Post a Comment